E Resource Management System is a Platform for Teachers which help them to collect and use E Resources for effective classroom transaction.Try to help us to improve TERMS by sending us more resource contents or giving information and links regarding any of the units.Your comments and suggestions are also welcome..Please mail us at termsmalayalamup@gmail.com

LSS and USS 2016 Question paper and Answer Key Published in Question Bank Page.... Click Here......

മറ്റു വിഭവങ്ങള്‍

ആറാം ക്ലാസ്സ് മലയാളം അധ്യാപക സഹായി  (കേരള പാഠാവലി ആദ്യ രണ്ട് അധ്യായങ്ങള്‍ + അടിസ്ഥാന പാഠാവലി ആദ്യ അധ്യായം ) : Download 

USS പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടിക
ള്‍ക്കായി ഡയറ്റ് തയ്യാറാക്കിയ പ്രവര്‍ത്തന പാക്കേജ്
കൂടുതല്‍ USS /LSS Questions (എല്ലാ വിഷയങ്ങളും)

  കാവ്യമൊഴി -മലയാള കവിതകളുടെ വരികള്‍ തിരയാന്‍
 

കാവ്യം സുഗേയം ...മലയാളത്തിന്റെ പ്രിയ കവിതകള്‍ കേള്‍ക്കാം


കാവ്യകല്ലോലം ... കുറെക്കൂടി കവിതകള്‍ കേള്‍ക്കാം



വായനാ കാര്‍ഡുകള്‍

 കുട്ടികളെ വായനയിലേക്കു നയിക്കാനായി ഉപയോഗപ്പെടുത്താവുന്ന
ഒരു ഉപാധിയാണ് വായനാ കാര്‍ഡുകള്‍. ചില മാതൃകകള്‍ കൊടുക്കുന്നു.ഇതുപോലെ നിങ്ങള്‍ തയ്യാറാക്കുന്ന വായനാ കാര്‍ഡുകള്‍ അയച്ചുതരുമല്ലോ...


Click on the image for more reading cards


How to Download Youtube Videos Tutorial


സാക്ഷരം വര്‍ക്ക്‍ഷീറ്റും അധ്യാപകസഹായിയും

പ്രൈമറി വിദ്യാര്‍ത്ഥികളിലെ ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി കാസര്‍ഗോഡ് ഡയറ്റ് നടപ്പിലാക്കിയ "സാക്ഷരം" പദ്ധതിയുടെ വര്‍ക്ക്‍ഷീറ്റുകളും അധ്യാപകസഹായിയും ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യൂ. 
 

No comments:

Post a Comment